
നിന്റെ കണ്ണുകളില്‍ കണ്ടു
എരിയുന്ന നിലാവ്
പെയ്തൊഴിഞ്ഞു പൊയ്
നീയറിയാതെ, നിന്നിലലിയാതെ...
നിഴലിന് കൂട്ടായ് ഞാനും
എന്റെ ഭ്രാന്തന് സ്വപ്നങ്ങളും
ഒരു നിമിഷമെങ്ങിലും
നീ നീട്ടിയെന്കില്
ഒരു ദിനമെങ്കിലും
നീ പുന്നര്ന്നെങ്കില്
പ്രള്ളയമായ് മാറ്റിടാം
എന്റെ സ്നേഹ മര്മ്മരത്തെ
കൊടുംകാറ്റായ് മാറ്റിടാം
എന്റെ സാന്ത്വന കരസ്പര്ശത്തെ
ഒന്ന് പുനരന്നെങ്ങില്
ഒന്ന് വിതുംബിയെന്കില്
അലിഞ്ഞിടാം നിന്നില്‍
നീന്തി തുടിച്ചിടാം നിലാവില്
3 comments:
veruthe ee mohangal ennarinjittum...
aasayam kollaam.. but karikalkk chilayidath entho porayma.
but nice.
Annu oru vakku
polum nee mozhinjilla...
Nhanum kothitchirunnu...
Nee kanda swapnagal...
Oru kai ninaykum
neetta mayirunnille...
Oru vakkengilum
Ninayku mozhiyamayirunnille.....
Iniyum onnu mozhiyarutho......
Post a Comment