
നില്‍പ്പൂ ഞാന്‍ ശൂന്യതയില്‍
ഒരു പൊട്ടു താരമായ്
ഇന്നീ വിടര്‍ന്ന സന്ധ്യതന്‍-
മടിത്തട്ടില്‍ നിന്നെയും നോക്കി
അസ്തമയ സൂര്യന്റെ
കിരണങ്ങള്‍ വീണുടഞ്ഞ
നിന്റെ കണ്ണീരില്‍
തേടി ഞാന്‍ ഒരിറ്റു
സന്തോഷശ്രുവിനായ്
എന്നുമെന്‍ ജപ സന്ധ്യകളില്‍
ഭ്രാന്തന് ചിന്തകളുടെ കാമുകി
No comments:
Post a Comment