തലയ്ക്കരികില്‍ നിലവിളക്ക്
കാല്ക്കല് തിരിനാളം
ചുറ്റും മൂകത
പെറ്റവയറിന് കണ്ണീര്
സമയം വെറുതെ പോയ്
കിടത്തരുതെന്ന് നീ പറയൂ
എനിക്ക് പോകാന്‍ തിടുക്കമായ്
വെന്തെരിഞ്ഞു വെണ്ണീര്ആയി
അറിയാത്ത പുഴയിലെ ഒഴുക്കിലൂടെ
അലിഞ്ഞില്ലാതായ്
ഓര്‍മകളും ഞാനും
എന്റെയീ ആത്മാവും
കാല്ക്കല് തിരിനാളം
ചുറ്റും മൂകത
പെറ്റവയറിന് കണ്ണീര്
സമയം വെറുതെ പോയ്
കിടത്തരുതെന്ന് നീ പറയൂ
എനിക്ക് പോകാന്‍ തിടുക്കമായ്
വെന്തെരിഞ്ഞു വെണ്ണീര്ആയി
അറിയാത്ത പുഴയിലെ ഒഴുക്കിലൂടെ
അലിഞ്ഞില്ലാതായ്
ഓര്‍മകളും ഞാനും
എന്റെയീ ആത്മാവും
6 comments:
ithu kalakki.. pakshe aksharathetukal kure kadannu koodiyittund. athonnu sraddikkanam.
Maranathe ithra nissangamaayi kaanunna oru manassaano Aswathiyudethu?
I do not read, but your poems.. made me read. Nice work. Keep up the work. And the selection of pictures perfectly matches the poems.
I believe that hard experience brings art.
Once upon a time, Dr. K. JYesudas said. (Pranayamillathe Kalayum illa).
All the best.
Thanks for your applauze for my blog.
--Deepu George V
niraparayum
nila vilakkum sakshi nirthi.
ninte nettiyil charthiya
sindhoorathatalum
ninte kazhuthti charthiya
om kara dwaniyarna thaliyalum
Ninte atmavine enne nhan
ennil layippitchu..
orikkalum vittupiriyathe....
Pakshe nee pokumbol...
Enikku polum ninne
thatayan pattunnillallo...
Ithtiri neram koodi ninne
nhan nokkiyirunnotte.......
ennepole arum ee lokathillathirikkatte ennagrahikkunnorallannu njn...
enikkiriyilla ninne, enkilum.......
Enjoying the thrill if waiting....
Post a Comment