
തോരാതെ പെയ്തു
പ്രണയം മഴയായ്,
ആര്‍ത്തിരമ്പി മിന്നല്‍
പ്രണയത്തിനു കൂട്ടായ്,
ഇവിടെ ഞാനും
എന്റെ ചിന്തകളും,
മനസ്സറിയാതെ തേങ്ങി
വേര്പാടിന് സംഗീതം,
മൂകസാക്ഷിയായി നിന്നു
കാലം, നോക്കുകുത്തി പോല്‍.
കണ്ണീരിനു ചൂടെരി,
ഉഷസ്സിനു മാറില്‍-
ജലകനങ്ങലായ്, പ്രണയം
രാവിനെത്ര വിനാഴിക
സമയവും മരണപെട്ടിരിക്കുന്നു..........
1 comment:
maranappettathu
Samayamayirunnillaa.....
Bodhamayirunnu....
Pinne bodham theliyumbozhekkum
Samaym poy kazhinhnirikkum.....
Post a Comment