Nov 2, 2010


നിന്നെ കുറിച്ച് നാല് വരി
നീയറിയാതെ മൂന്നു വരി
മനസ്സിലെന്നും രണ്ടു വരി
പ്രാണനെന്ന ഒറ്റ വരി

10 comments:

രമേശ്‌ അരൂര്‍ said...
This comment has been removed by the author.
രമേശ്‌ അരൂര്‍ said...

നീ കുറിച്ച നല്ല വരി
ഞാനറിഞ്ഞ മൂന്നു വരി
മനസ് തൊട്ട രണ്ടു വരി
പ്രണയം എന്ന ഒറ്റ വരി

pradeep said...

interesting...keep writing

Mahendar said...

beautiful..and
sharp..

Political Dinosaur said...

super

ഉപാസന || Upasana said...

കലക്കി :-)

ഭാനു കളരിക്കല്‍ said...

വരികള്‍ കലക്കി.

പഞ്ചാരകുട്ടന്‍ -malarvadiclub said...

എന്തിനാ നാല് വരികളില്‍ ഒതുക്കിയത്

~V R P~ said...

Ithonnum Bhranthan vachanangal alla.. Ellathilum vedanayude kanikakal olinju kidakkunund. Athu valare vyakthamayum krithyathayod koodiyum prathibhalikkan saadichitund..

lekshmi. lachu said...

kollaam ee pranaya kaavyangal ellaam..eniyum ezhuthuka..peyithozhiyatte ee pranaya mazha..