Jan 10, 2011


കരളും തേങ്ങി
കരയും തേങ്ങി
കരള്‍ കവിഞ്ഞൊഴുകി
കര കവിഞ്ഞൊഴുകി
കണ്ണീരില്‍ ഞാന്‍ മുങ്ങി
കടലില്‍ അവന്‍ മുങ്ങി

1 comment:

girisH naiR said...

ഒരു നിശബ്ദ വിലാപം
കാണുന്നു ഈ വരികളില്‍
സങ്കട കടല്‍..കരള്‍ തേങ്ങി
കണ്ണീരില്‍ മുങ്ങി...
കര കടലില്‍ ലയിച്ചു..
ഒന്ന് ഒന്നിനെ വേര്‍പെടില്ല..
മനോഹരമായിരിക്കുന്നു
ആത്മാവില്‍ നിന്നുള്ള ഈ വരികള്‍..