Jan 11, 2011

മഴ


കാമം നിറഞ്ഞ മിഴിയാല്‍
അടുത്ത് വന്നിരുന്നു
എന്നെ തൊട്ടു തലോടി
മടിയില്‍ കിടത്തി
കെട്ടി പിടിച്ചു
വരിഞ്ഞു മുറുക്കി
ചുണ്ടുകള്‍ കോര്‍ത്ത്‌
ചുംബിച്ചു തള്ളി
ആര്‍ത്തിരമ്പി
അട്ടഹസിച്ചു
പെട്ടെന്ന് പെയ്തു മറഞ്ഞു
ഒരു വേനല്‍ മഴ

2 comments:

pee pee said...

Oru thulam mazha peythathu pole manoharam

ഇയ്യോളി കഥകള്‍ said...

സൂപ്പര്‍ ,,,,,