
എവിടെ
ചുണ്ടിലെ
പ്രണയം
നെഞ്ചിലെ
ദാഹം
കണ്ണിലെ
കാമം
ഹൃത്തിലെ
സ്നേഹം
എവിടെ നീ
നിന്റെ ചൂട്
നിന്റെ സ്പര്ശനം
നിന്റെ ചുംബനം
നിന്റെ കാല്പാട്
നിന്റെ നിഴല്
ചേതനയറ്റ
എന്റെ
ശരീരം
കാത്തിരുന്നു വെറുതെ
നിനക്കായ് നിനക്കായ് നിനക്കായ് മാത്രം
ഭ്രാന്തന് ചിന്തകളുടെ കാമുകി
2 comments:
പൈങ്കിളി ആക്കല്ലെ
very nice
Post a Comment