Apr 25, 2016

ഞാൻ മരണപ്പെട്ടു
നിൻറെ നിശബ്ദ തടവറയിൽ
വാക്കുകൾക്ക് കാതോർത്ത്
വിങ്ങിപ്പൊട്ടി
ശ്വാസംമുട്ടി
മരണം വരിച്ചു  


1 comment:

Bean malakre said...

പുനർജനിയിൽ ഒരു പക്ഷിയായ്..