May 14, 2016

ഭൂമിക്കും
ആകാശത്തിനും
ഉത്തരം മുട്ടിയപ്പോൾ
നീയൊരു
ചാറ്റൽ മഴയായ്
തിമിർത്താടി


1 comment:

Bean malakre said...

പെയ്ത് തീരും മുമ്പേ ജീവൻ വെടിഞ്ഞവർ..