May 2, 2016

      നിന്നെ 
      ചുംബിച്ച് 
      കൊതി തീരാത്ത 
      എൻറെ 
      ചുണ്ടുകളെ 
      കൊത്തിനുറുക്കി 
       ഞാൻ 

2 comments:

Bean malakre said...

ചുണ്ടുകളില്ലാതെ പ്രണയം വിരൂപമായ് സ്വപ്നങ്ങളിൽ അലഞ്ഞ് തിരിയുന്നു പുകമറക്കുള്ളിലൂടെ

Bean malakre said...

ചുണ്ടുകളില്ലാതെ പ്രണയം വിരൂപമായ് സ്വപ്നങ്ങളിൽ അലഞ്ഞ് തിരിയുന്നു പുകമറക്കുള്ളിലൂടെ