Jul 16, 2016

നിൻറെ കണ്ണുകളിൽ
ജ്വലിക്കുന്ന പ്രണയത്തെ
ഞാൻ ചുംബനങ്ങൾ
കൊണ്ട് കെടുത്തി 

4 comments:

Bean malakre said...

മരണം ഭയക്കുന്നത് പ്രണയത്തെയാണ് കണ്ണുകൾ പൊട്ടിച്ചിതറിയ എന്റെ പ്രണയത്തെ

chekuthan said...

🤔

Bean malakre said...

അക്ഷരങ്ങളോട് ഭയമാണ്... നാളുകൾ കഴിഞ്ഞ് ജീവൻ വച്ച് തിരിച്ച് ചോദിച്ചാൽ... അതു കൊണ്ട് ജന്മം കൊടുക്കാതിരിക്കുക അല്ലേ.. അക്ഷരങ്ങൾക്ക്..

Bean malakre said...
This comment has been removed by the author.