Sep 10, 2016

മഴ മാറി
മാനം തെളിഞ്ഞു
മഴവില്ലും മാഞ്ഞു
മനസ്സ് മാത്രം
മിണ്ടിയില്ല

2 comments:

Bean malakre said...

മൂകമായ മനസ്
മോഹങ്ങളുടെ
മൃതസഞ്ജീവിനിയാകുന്നത്
മറഞ്ഞിരിക്കുമ്പോഴാണ്

Bean malakre said...
This comment has been removed by the author.