Sep 19, 2016

നീ ഒരു മഴയായി
എന്നിൽ പെയ്തിറങ്ങണം
ആ നിർവൃതിയിൽ
എനിക്ക് ലയിക്കണം
ഒരു പുഴയായ്
ഞാൻ ഒഴുകിത്തുടിക്കും 
മരുഭൂമിയിൽ
നീയെന്നെ പിന്തുടരണം
മരീചികയായ് നമുക്ക് 
ഒളിച്ചു കളിക്കാം

2 comments:

Bean malakre said...

എന്റെ മോഹങ്ങൾ നിന്റെ സ്വപ്നങ്ങളാകുന്നത് പുനർജനിയിലെ പറവകൾക്ക് ചിറക് മുളയ്ക്കുമ്പോഴാണ്..

Bean malakre said...

എന്റെ മോഹങ്ങൾ നിന്റെ സ്വപ്നങ്ങളാകുന്നത് പുനർജനിയിലെ പറവകൾക്ക് ചിറക് മുളയ്ക്കുമ്പോഴാണ്..