Sep 24, 2016

നീ ഒരു
നിഴലായ്
അലിഞ്ഞു ചേർന്നാൽ
ഞാൻ ഒരു
വെളിച്ചമായ്
കൂടെയിരുന്നേനെ

2 comments:

Bean malakre said...

നിഴലിന്ന് തീ കൊളുത്തി
വെളിച്ചമായ് പടരാം..
എന്റെ നിഴലിന്ന്...

Bean malakre said...
This comment has been removed by the author.