Nov 26, 2016

നീ                                                             
അടുക്കുംതോറും
ഞാൻ
അകന്നു കൊണ്ടേയിരുന്നു
കണ്ണിലെ പ്രണയം
ഒളിപ്പിച്ച്
ചുണ്ടിലെ പുഞ്ചിരി
മറച്ച്
ഏകാന്തമായ്
വഴിമാറി
വെറുതെ നടന്നു

1 comment:

Bean malakre said...

രാത്രിമഴയുടെ
വിതുമ്പലുകൾ
പ്രണയാർദ്രമാകുന്നത്
നിന്റെ ഓർമ്മകളിലാണ്
ഒരു കുഞ്ഞു തുള്ളിയായ്
ആത്മാവിലേക്ക്
പെയ്തിറങ്ങുമ്പോൾ
ഇരുൾ തേടി
ഞാനലയും
നിന്റെ
കാലോച്ചകൾ പതിഞ്ഞ
ആകാശവും തേടി
വീണ്ടുമൊരു
രാത്രി മഴയായ്..