Dec 21, 2016


നിന്റെ
കണ്ണുകളിലൂടെ
ഞാൻ കണ്ട
കാഴ്ചകളിൽ
എന്നെ മാത്രം
കണ്ടില്ല

1 comment:

Bean malakre said...

എന്റെ ചുണ്ടുകളെ
അമർത്തി ചുംബിയ്ക്കുക
പ്രണയം വലിച്ചെടുത്ത്
എന്നെ ഇല്ലാതാക്കുക