Dec 28, 2008


വരുമെന്ന് പറഞ്ഞു
വന്നില്ല.....
തരുമെന്നു പറഞ്ഞു
തന്നില്ല.....
കാത്തിരിക്കാന്‍ പറഞ്ഞു
കണ്ടില്ല.......

4 comments:

Unknown said...

കണ്ടിട്ടും എന്തെ മിണ്ടാതെ പോയി

പൊറാടത്ത് said...

ഇനിയും കാത്തിരിപ്പാണോ??

ഉപാസന || Upasana said...

Hahahah...

aa kEse vitte kaLa maaDam.

Write more lines.
aazamsakaL.
:-)
Upasana

lekshmi. lachu said...

varum varaathirikkilla