Dec 27, 2008


ചിതലരിക്കുമെന്‍ സ്വപ്നങ്ങളേ
നിങ്ങള്‍ക്കായ് പാടാം
എന്‍ പ്രിയന്റെ പ്രണയകാവ്യം
പാടി പാടി മരിക്കാം
സ്വപനങ്ങളും ഞാനും,
ചിതലരിച്ചയീ ജീവനും......

1 comment:

ബാജി ഓടംവേലി said...

മരിക്കാന്‍ വേണ്ടിയല്ല...
ജീവിക്കാന്‍ വേണ്ടി
ജീവിപ്പിക്കാന്‍ വേണ്ടി
പാടുക.........