Dec 27, 2008


ഓര്‍മ്മകള്‍ മായുമോ
ഒരായിരം ഓണമുണ്ടാല്‍
ഓടിയെത്തുമോ നിലാവില്‍
ഓമനിയ്ക്കാന്‍ ഇളം തെന്നല്‍
ഓരോ തുടിപ്പിലും സ്പന്ദിക്കും
ഓമലേ നിന്‍ ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ മായുമോ...........

1 comment:

ബാജി ഓടംവേലി said...

ഓര്‍‌ക്കുവാന്‍ ശ്രമിക്കുക
ഓര്‍‌മ്മിക്കുക....