എന്റെയടുത്തു വരരുത്
സ്നേഹ വിരലുകള്‍ നീട്ടരുത്
സ്വപ്നത്തിലേക്ക് തള്ളിയിടരുത്
മോഹങ്ങള്‍ക്ക് ചിറകേകരുത്
കൂട്ടായ് ഇരിക്കരുത്
കൂട്ടിനായ് കാക്കരുത്
ചിരിക്കായ് കേഴരുത്
മൊഴിക്കായ് കാത്തിരിക്കരുത്
വീഴുമ്പോള്‍ പിടിക്കരുത്
നടക്കുമ്പോള്‍ പുറകെ വരരുത്
മരിക്കുമ്പോള്‍ കരയരുത്
പ്രാണനെ പിന്തുടരരുത്
12 comments:
An idle brain is the devil's workshop.
നന്ദിത.. രാജലക്ഷ്മി.. വാക്കുകളുടെ ഒഴുക്കല്ല, സെലക്ഷഷന്........ അങ്ങനെ തോന്നുന്നു. നന്നായിട്ടുണ്ട്,
മുരളിക
Ithra veruppaano, ninakku lokathodu?
തീവ്രമായ ഏകാന്തയെങ്കിലും കൂട്ടിനില്ലാതെ,
രാജലക്ഷ്മിക്കോ,സിൽവിയാപ്ലാത്തിനോ,നന്ദിതയ്ക്കോ ഒറ്റയ്ക്കാവാനായിട്ടില്ല.
ആശംസകൾ,
aestetically one of the best bloggs.. so cool pics..nice lay out... perfect..
i dont know i felt this blog so similar to ayyappa panicker's poem rathrikal pakalukal.. copy alla.. thoughts are so close... hats off the way it is said...
ആകെ മൊത്തം കാല്പനികത.പക്ഷെ , വായിക്കാന്‍ ഒരു സുഖമുണ്ട്.
നന്നായി സഹോദരി ,
സ്നേഹത്തോടെ ഒരു അനിയത്തി
good blog.....
nannayittundu chechi.....
It's true that, at times our own light goes out and is rekindled by a spark from another person.. Each of us has cause to think with deep gratitude of those who have lighted the flame within us..congrats..this poem has a life..the fire inside is visible..very good..
ho my** pinne enthonnu cheyyanam Chekuthanne?
Nallathanne... enike otheri ishtamayyye..
Post a Comment