കാറ്റഴിച്ചുവിട്ട
ബല്ലൂനുകള് പോലെ
മണ്ണില്‍ വീണുപൊയ്
എന്റെ സ്നേഹവും
നീ തന്ന സ്വപ്നങ്ങളും
ജീവന്റെ ജലകണങ്ങള്‍
മഴയായ് പെയ്തെങ്കില്‍
അലിഞ്ഞു ചേര്‍ന്നേനെ
നിന് കാല് കീഴിലെന്‍
അന്ത്യ വിശ്രമ മെത്തകള്‍
Jan 6, 2010
Subscribe to:
Post Comments (Atom)
ഭ്രാന്തന് ചിന്തകളുടെ കാമുകി
5 comments:
if you can change the background and fond color, easy the read. otherwise bla bla.....
Hi Achu...
Superb!!!
1. Difficulty to read...Please change the font and color
2. Super Images, Congrats
3. Super words... (literary words)
Regards,
Prasanth
Dubai
rachanakal valare nannayi
Difficulty to read...images very nice....
നല്ല ഭാവന
Post a Comment