
നീറുന്നു ഹൃദയം
നിന്‍ പ്രണയ സ്മരണകളില്‍
നെഞ്ചോടടക്കി വിതുമ്പി
ഓര്‍മതന്‍ കളിതൊട്ടിലുകള്‍
താരാട്ട് പാടുവാന്‍ ഞാനുണ്ടല്ലോ
നെഞ്ചില്‍ മയങ്ങാന്‍ നീയില്ലല്ലോ
വരുമെന്ന് പറഞ്ഞു
വഴിയരികില്‍ നില്‍പ്പായി
എന്‍റെ വിധിയുടെ നിഴലുകള്‍
നിന്‍റെ വരവേല്പിനായ്
ഭ്രാന്തന് ചിന്തകളുടെ കാമുകി
5 comments:
rapist of dreams and thoughts!!? rape is not a creative verb!!
Basil,I know its no where related to creation, for me "rapist" is a person who seize or plunder something forcefully...am a conqueror of my thoughts n dreams, as simple as that...
Achu....
ente vedanakale ninniloode njn kannunnu....
chilappol yadirschikam mathram.. allenkil, nammal thulya dhukkithar... :)
Again I can't understand script, but the pic is very conveying. When will be the butterfly inside or when will be the girl out?
ഈ വരികള്‍ നന്നായില്ല. ഖേദിക്കുന്നു.
Post a Comment