Jan 13, 2011


ഞാന്‍ ഒരു ഭ്രാന്തിയാണ്
നിന്റെ സ്നേഹത്തിന്റെ
തടവറയില്‍
ശ്വാസംമുട്ടി
കഴിയുന്ന
കൂരിരുട്ടിനെ
പ്രണയിച്ചു
വഞ്ചിച്ച
കാലത്തിന്റെ
ഗര്‍ഭം
ഉദരത്തില്‍ ചുമന്നു
നെട്ടോട്ടമോടുന്ന
വികാരത്തിന്‍
മാറില്‍ ഉറങ്ങുന്ന
വെറും
ഭ്രാന്തന്‍
ചിന്തകളുടെ
കാമുകി

4 comments:

Political Dinosaur said...

kollam kaumuki

pee pee said...

കേരളം ഒരു ഭ്രാന്താലയമാണ്‌. ബാംഗ്ലൂരും അങ്ങിനെയായോ ? നല്ല ഭാവന .

ദീപുപ്രദീപ്‌ said...

നല്ല പോസ്റ്റ്‌ .എഴുത്ത് തുടരുക.

james said...

gud