May 15, 2016


  ഞാൻ നടന്നു 
  ഇളം വെയിലിൻ 
 തണലിലൂടെ 
 ഓർമകളെ 
 തട്ടി തടഞ്ഞ് 
 നീ വരാത്ത 
 വീഥികളിൽ 
 നിൻറെ 
 കാൽപ്പാട്‌ 
 തേടി 

3 comments:

Bean malakre said...

കാത്തിരിപ്പ് ഒരു അനുഭൂതിയാകുന്നത് സങ്കൽപ്പങ്ങളിലാണ്..

Bean malakre said...
This comment has been removed by the author.
Unknown said...

Virahathodu ithra pranayamaanoo!!!