Sep 2, 2016

ഞാൻ ഒരു
മഴ ചോദിച്ചപ്പോൾ,
വെയിലിൽ
മഴതുള്ളി ചാലിച്ച്
നീയൊരു
മഴവില്ല് തന്നു

2 comments:

Bean malakre said...

കണ്ണിലെ മഴവില്ല്
കാണാതെ നീയെന്റെ
കണ്ണിൽ മറഞ്ഞിരിക്കുന്നു..

Bean malakre said...
This comment has been removed by the author.