Aug 17, 2017

എനിക്ക് നിന്റെ കഥകളിലെ 
വാക്കുകളാകണം 
ആ ചിന്തകളിലൂടെ
പറന്നു നടക്കണം 
നീ കാണുന്ന സ്വപ്നങ്ങളെ 
താലോലിക്കണം 
നിന്റെ മനസ്സ് 
പകർത്തി എഴുതണം




1 comment:

Unknown said...

ഹൃദയസ്പർശിയായ വാക്കുകൾ..!