Aug 18, 2017

കാലം ഒരു മായാജാലക്കാരൻ ആണ് 
അല്ലെങ്കിൽ 
പൂക്കാത്ത എന്റെ 
ഗുൽമോഹർ ചെടിയിൽ 
ആരും കാണാത്ത നിന്റെ 
പ്രണയം വിരിഞ്ഞേനെ 


2 comments:

Bean malakre said...

കാഴ്ചകൾ
മങ്ങിയ
പ്രണയം
പൂക്കളിൽ
ചുവന്നിരിക്കുന്നു

Unknown said...

പ്രണയം വിടരാത്തതെത്ര നന്ന്...
കൊഴിയുമ്പോൾ നെഞ്ചുനീറിപ്പിടയേണ്ടല്ലോ....!