Aug 21, 2017


മറക്കും തോറും
മനസ്സിലേക്ക്
ആളിക്കത്തി വന്ന
ഓർമ്മകൾ
നെഞ്ചിലെ പ്രണയത്തെ
ചാംബലാക്കി

1 comment:

Unknown said...

ഇന്നലെകളിന്നുകളെ വേട്ടയാടിക്കൊല്ലുമ്പോൾ
മരിക്കുന്നത് ഇനി ജനിക്കേണ്ട നാളെകളുമത്രേ....!