Aug 11, 2017



നിന്നെ കാത്തിരിക്കുന്ന
നിമിഷങ്ങൾ
ഒരു വേള
അസ്തമിച്ചെങ്കിൽ
എനിക്ക് നക്ഷത്രങ്ങളെ
ഉമ്മ വെക്കാമായിരുന്നു 

1 comment:

Unknown said...

അത്രമേൽ ശക്തമായ സുദീർഘമായ കാത്തിരിപ്പ്.