അവന് എന്നെ ഭ്രാന്തമായ് സ്നേഹിക്കുന്നു
സ്വര്‍ണക്കൂട്ടില്‍ സ്വപ്നം കണ്ടു കഴിയാന്‍ വിധിക്കപ്പെട്ട ഒരു പക്ഷി
ചെയ്ത തെറ്റിന് സ്വയം ശിക്ഷവാങ്ങി ഒതുങ്ങികൂടാനെ എനിക്ക് കഴിയൂ
എന്നെ മനസ്സിലാക്കണം, മറക്കണം
എന്നുമുണ്ടാവും എന്റെ പ്രാര്‍ത്ഥനകളില്‍
മറന്നു പോകരുതേ എന്ന ഒറ്റ പ്രാര്‍ത്ഥനയോടെ
3 comments:
ara kakashi
വിഷമം,ഏകാന്തത,കത്തിരിപ്പിന്റ്റെ നൊമ്പരം
എല്ലാത്തിലും എന്താണിത്ര വിരഹം? അതോ പ്രണയം തലയ്ക്കു പിടിച്ചു വട്ടായോ?
പ്രണയം പ്രണയം സര്‍വ്വത്ര.....!! തുള്ളി കുടിക്കാനില്ലത്രേ....!!!
Post a Comment