Mar 18, 2011


അവന്‍ എന്നെ ഭ്രാന്തമായ് സ്നേഹിക്കുന്നു
സ്വര്‍ണക്കൂട്ടില്‍ സ്വപ്നം കണ്ടു കഴിയാന്‍ വിധിക്കപ്പെട്ട ഒരു പക്ഷി
ചെയ്ത തെറ്റിന് സ്വയം ശിക്ഷവാങ്ങി ഒതുങ്ങികൂടാനെ എനിക്ക് കഴിയൂ
എന്നെ മനസ്സിലാക്കണം, മറക്കണം
എന്നുമുണ്ടാവും എന്റെ പ്രാര്‍ത്ഥനകളില്‍
മറന്നു പോകരുതേ എന്ന ഒറ്റ പ്രാര്‍ത്ഥനയോടെ

3 comments:

cv ude manasam said...

ara kakashi

kutty_chatthan said...

വിഷമം,ഏകാന്തത,കത്തിരിപ്പിന്റ്റെ നൊമ്പരം
എല്ലാത്തിലും എന്താണിത്ര വിരഹം? അതോ പ്രണയം തലയ്ക്കു പിടിച്ചു വട്ടായോ?

ഭ്രാന്തനച്ചൂസ് said...

പ്രണയം പ്രണയം സര്‍വ്വത്ര.....!! തുള്ളി കുടിക്കാനില്ലത്രേ....!!!